കൊട്ടിയൂർ ക്ഷേത്രത്തിന്റെ യഥാർത്ഥ ചരിത്രം എന്താണ് ? കൊട്ടിയൂർ ക്ഷേത്രം – അറിയേണ്ടതെല്ലാം

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വടക്കേ മലബാറിലെ ഒരു സുപ്രധാനമായ ക്ഷേത്രമാണ് കൊട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം എന്ന് പറയുന്നത് കണ്ണൂർ ജില്ലയിലെയും കൊട്ടിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മഴയും പുഴയും കാടും ഇഷ്ടദേവവും ഒത്തുചേരുന്ന ഒരു ഇടം കൂടിയാണ് വാവലിപ്പുഴയുടെയും 2 തീരങ്ങളിലായിട്ട് തെക്കും ഇക്കര കൊട്ടിയൂർ വടക്കവും അക്കര കൊട്ടിയൂർ എന്നിങ്ങനെയും ശൈവ സാന്നിധ്യങ്ങളാണ് .

സ്ഥിരം ക്ഷേത്രം ഇക്കര കൊട്ടിയൂറാണ് ഉള്ളത് ഉത്സവസമയത്ത് മാത്രമാണ് അക്കര കൊട്ടിയൂരിലേക്ക് പ്രവേശനം ഈ കാലഘട്ടത്തിൽ ഇക്കര കൊട്ടിയൂരിൽ പൂജ ഉണ്ടാകില്ല മുളയും മുലയും ഇലയും ഉപയോഗിച്ചുകൊണ്ടുള്ള കൂരകളാണ് അക്കര കൊട്ടിയൂരിൽ കാണുവാൻ ആയിട്ട് സാധിക്കുക മണിത്തറയിലും വെള്ളത്തിലും കരയിലും ആയി കെട്ടി ഉണ്ടാക്കിയ ശാലകളും കുടിലുകളും ചേർന്നതാണ് ക്ഷേത്രസമുച്ചയം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.