നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ട്രെയിൻ പോകുന്നത് കാത്തുനിൽക്കാതെ കാർ കാണിച്ച അഹങ്കാരം കാത്തുനിൽക്കാൻ ക്ഷമയില്ലാതെ കാർ ഡ്രൈവർ ട്രെയിനിൽ പോകുന്നതിനു മുൻപേ പോയ കാഴ്ച ഇയാൾ കാറോടിക്കുമ്പോൾ മദ്യലഹരിയിൽ
അതോ എന്താണെന്ന് അറിയത്തില്ല ഇത് മിക്കവാറും മോഷ്ടിച്ച കാർ ആകാനാണ് സാധ്യത സ്വന്തം വണ്ടി ഇങ്ങനെ ആരും എടുക്കാറില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.