നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കല്യാണത്തിന്റെയും നീ സമ്മതിക്കാൻ പോവുകയാണോ മാളു ജാനി ചേച്ചിയെ മുറിയിലേക്ക് വന്നപ്പോൾ മാളവിക മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് നിർത്തിയും അവളുടെ മുഖത്തേക്ക് നോക്കി ചേച്ചി അങ്ങനെ ആരുടെയും കാര്യങ്ങൾ അന്വേഷിക്കുകയും അഭിപ്രായങ്ങൾ പറയുകയോ ചെയ്യുന്നത് കണ്ടിട്ടില്ല അതൊക്കെ വർഷങ്ങൾക്ക് മുൻപ് .
അവസാനിപ്പിച്ചിരുന്നു അതേ മാളു ഉറച്ച സ്വരത്തിൽ പറഞ്ഞു നിനക്ക് ഇപ്പോൾ കഷ്ടിച്ച് 20 വയസ്സ് ഉള്ളൂ ഡിഗ്രി പോലും കയ്യിലില്ല പഠിക്കേണ്ടത് നിനക്ക് കുറച്ചു ബോൾഡ് ആയിട്ട് ഒരു നോ പറയു മോളെ ചിരിച്ചു ഞാൻ കല്യാണം കഴിക്കുന്നത് ഞാൻ സ്നേഹിക്കുന്നവരെയാണ് അവർ ഒക്കെ വലിയ വീട്ടുകാരാണ് എന്നെ പഠിപ്പിച്ചോളും അവർ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ എന്റെ ഭാഗ്യമാണെന്ന് അച്ഛൻ പറയുന്നത് അത് ജാനകിക്ക് പുതിയ അറിവായിരുന്നു അവളോട് ആരും ഇതൊന്നും പറഞ്ഞില്ല .
അമ്മപോലും അവളും അവളുടെ കയ്യിൽ മെഷീനും ഒരു മുറിയിൽ ഉണ്ടെന്ന് പോലും അവർ ചിലപ്പോൾ ഓർക്കാറു പോലുമില്ല എന്നതാണ് സത്യം പ്രേമം എന്നത് ഒരു കാലയളവിൽ തോന്നുന്ന ഭ്രമം മാത്രമാണ് മൂല്യം കുറച്ചുകഴിയുമ്പോൾ നിനക്ക് തോന്നും പഠിക്കാമായിരുന്നു എന്നുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.