നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി ഈ സ്വാഗത കാലാകാലങ്ങളായി മനുഷ്യനും മൃഗങ്ങളും സഹവസിക്കുന്നു അതിനാൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ് എന്നാൽ വാസ്തുപ്രകാരം ചില മൃഗങ്ങളെയും പക്ഷികളെയും വീട്ടിൽ വളർത്തുന്നതും പരിപാലിക്കുന്നതും വളരെ ശുഭകരം ആയി കണക്കാക്കപ്പെടുന്നു ഏതെല്ലാം മാർഗങ്ങളും വസ്തുപ്രകാരം വീട്ടിൽ .
വളർത്തുന്നതും ഉത്തമമാണ് എന്നും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം മനുഷ്യനോടൊപ്പം സഹവസിക്കുന്ന ഒരു ജീവിയാണ് നായ നമ്മുടെ പൂർവികർ പറഞ്ഞു നാം നേരിൽകണ്ടും നമുക്ക് ബോധ്യമുള്ള ഒരു കാര്യമാണ് തിന്ന ചോറിന്റെ നായ നന്ദി കാട്ടും എന്നുള്ളത് നായ ഭൈരവദേവന്റെ വാഹനമാകുന്നു അതിനാൽ നായയെയും ഉപദ്രവിക്കാൻ പാടുള്ളതല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.