സ്വാഗതം വർഷങ്ങൾക്കുശേഷം ഇന്ന് വീണ്ടും അവൾ തന്നെ കൺമുമ്പിൽ ഇങ്ങനെ ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതെല്ലാം അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു എത്ര ദൂരെ നിന്ന് കണ്ടാലും ഏത് വേഷത്തിൽ ആയാലും എങ്ങനെ ആയാലും അവളെ തിരിച്ചറിയാൻ തനിക്ക് കഴിയും ഒരുപക്ഷേ തനിക്ക് മാത്രമേ കഴിയൂ .
കാരണം അവൾ തന്നെ ആത്മാവ് ആയിരുന്നല്ലോ ഇങ്ങോട്ട് ഒന്ന് വന്നെയും ഈ പാത്രം ഒന്ന് എടുത്തു തന്ന അടുക്കളയിൽ നിന്ന് ഭാര്യയുടെ ശബ്ദം കേട്ടപ്പോൾ അയാൾ ഓർമ്മകളിൽ നിന്ന് ഞെട്ടിയും വിനയം തന്റെ അച്ഛന്റെയും അമ്മയുടെയും നിർബന്ധം നിമിത്തം തന്റെ ജീവിതത്തിലേക്ക് വന്നവൾ തന്റെ കുട്ടികളുടെ.
അമ്മ ഈ കാലമത്രയും ഈ കുടുംബത്തെയും മനോഹരമായിട്ടും മുന്നോട്ടുകൊണ്ടുപോയവൾ വർഷങ്ങൾക്കുശേഷം ഇന്ന് വീണ്ടും അവളുടെ ശബ്ദം തനിക്കും അരോചകമായി തോന്നുന്നതും അയാൾ ഓർത്തും മഹേഷേട്ടാ അവരുടെ ശബ്ദം വീണ്ടും കേട്ടപ്പോൾ താല്പര്യം ഇല്ലായ്മ യോടെ ആണെങ്കിലും അയാൾ അടുക്കളയിലേക്ക് നടന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/7qwU4p2KYjM