കാശുള്ള പെണ്ണിനെ കിട്ടിയപ്പോൾ മരുമകളെ അടിച്ചിറക്കിവിട്ട അമ്മായിമ്മയും മകനും സംഭവിച്ചത്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നാലും എന്റെ മോനെ ഈ ഗതി വന്നല്ലോ എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം വരുന്നത് താടിക്ക് കൈക്ക് ഇരുന്നുകൊണ്ട് അമ്മായമ്മ പറയുന്നത് കേട്ട് ആര്യയുടെ ഹൃദയം പൊട്ടിച്ചു അവൾ അപ്പുറത്തേക്ക് മാറിനിൽക്കുന്ന ഭർത്താവിനെ ഒന്നു നോക്കിയും തന്നോടുള്ള പുച്ഛം ആ മുഖത്ത് ഉണ്ടെന്ന് അവൾ അറിഞ്ഞു ഇനി നീ എന്ത് ആട്ടം കാണാ നീ ഇവിടെ കടിച്ചു തൂങ്ങിയ .

നിൽക്കുന്നത് ഒന്ന് ഒഴിവാക്കി തന്നുടെയും അവന്റെ ജീവിതത്തിൽ നിന്ന് അവർ ആ കാര്യം കേട്ടതും അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നിയും അവൾ കണ്ണീരോടെ തന്നെ മുറിയിലേക്ക് പോയി മൂദേവി അന്നേ നിന്നോട് ഞാൻ പറഞ്ഞത് ഇതിനെ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട എന്ന് അപ്പോൾ നീ കേട്ടില്ല.

   

ഇനി അനുഭവിക്കുകയും അവർ മകനെ കുറ്റപ്പെടുത്തുകയും അമ്മ ഇത് എന്തറിഞ്ഞിട്ടാണ് ചക്കയൊന്നും അല്ലല്ലോ ചൂഴ്ന്നു നോക്കാൻ ഇത് യാതൊരു ഗുണവും ഇല്ലാത്ത കായിയാണെന്ന് അറിയാൻ വൈകി അയാൾ അമ്മയോട് പറഞ്ഞു ഇനി എന്തായാലും വെച്ച് താമസിപ്പിക്കേണ്ട എത്രയും വേഗം അവളെ വീട്ടിൽ കൊണ്ട് വിടണം അവളെ ഒഴിവാക്കാനുള്ള മാർഗങ്ങൾ നോക്കണം ഇനി എന്റെ മരുമകളായി അവൾ ഇവിടെ വേണ്ട ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.