നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാസ്തു ഏറെ പ്രധാനമാണ് പലർക്കും എന്നാൽ വാസ്തുപ്രകാരമാണ് പലരും സ്ഥലം വാങ്ങുന്നതും വീടുവയ്ക്കുന്നതും എല്ലാം എന്തിന് വീട്ടിലെ ഓരോരോ സാധനങ്ങളുടെ സ്ഥാനം നിർമിക്കുന്നതുപോലും ഈ വാസ്തു ശാസ്ത്രം പാലിക്കുന്നവർ ഉണ്ട് വീടിനുള്ളിൽ മാത്രമല്ല വീടിനെ സമീപം വളർത്തുവാനുള്ള ചില മരങ്ങളുടെ കാര്യത്തിലും ഈ വാസ്തുശാസ്ത്രം പ്രദാനം തന്നെയാണ് .
ചില പ്രത്യേക മരങ്ങൾ ചില പ്രത്യേകതകളിൽ വെക്കുന്നത് വാസ്തുശാസ്ത്രപ്രകാരം ഏറെ ഗുണകരമാണ് ഇത് സമ്പത്ത് കൊണ്ടുവരുമെന്നാണ് വിശ്വാസം വാസ്തുശാസ്ത്രപ്രകാരം എങ്ങനെയാണ് മരങ്ങൾ നടുക എന്നും ഏതൊക്കെ മരങ്ങൾ നടണമെന്നും നമുക്ക് ഈ ഒരു അധ്യായത്തിലൂടെ കണ്ടറിയാം നെല്ലിമരം നെല്ലിമരം വീട്ടിൽ വയ്ക്കുന്നത് നല്ലതാണ് വീടിന്റെ മുടക്ക് ഭാഗത്ത് നെല്ലി വെക്കുന്നതാണ് വസ്തുപ്രകാരം നല്ലത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.