മൈത്രേയ മുഹൂർത്തത്തിൽ ഇങ്ങനെ ചെയ്യൂ….. കടങ്ങൾ തീർക്കും അത്ഭുത മുഹൂർത്തം….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ജൂൺ മാസത്തിലെ മൈത്രേയ മുഹൂർത്തത്തെ കുറിച്ചിട്ടാണ് പറയാൻ പോയിട്ട് പോകുന്നത് മൈത്രയെ മുഹൂർത്തം എന്താണ് എന്ന് ഒരുപാട് പേർക്ക് ഇപ്പോൾ അറിയാം എന്നാൽ ഇപ്പോഴും അറിയാൻ പാടില്ലാത്ത അവരും ഉണ്ടായിരിക്കും ചോദിച്ച പ്രകാരം മൈത്രയ മുഹൂർത്തം എന്ന് പറയുന്നത് നമുക്ക് എത്ര കോടി കടങ്ങൾ അല്ലെങ്കിൽ എത്ര ലക്ഷം രൂപയുടെ കടങ്ങൾ.

ഉണ്ടെങ്കിലും ഈ മൈത്രയ മുഹൂർത്ത സമയത്ത് നമ്മൾ ആ കടങ്ങൾ അടച്ചു തീർക്കുവാൻ തുടങ്ങുകയാണ് എന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ കടങ്ങൾ അടച്ചു തീർക്കുവാൻ ആയിട്ട് സാധിക്കും എന്നാണ് ജ്യോതിശാസ്ത്രപ്രകാരം മൈത്രിയെ മുഹൂർത്തം ചൊവ്വാഴ്ചയും മേടം അരാശിയും അശ്വതി നക്ഷത്രവും ഒന്നിച്ചു വരുമ്പോൾ.

   

വളരെ പെർഫെക്റ്റ് ആയിട്ടുള്ള ഒരു ടൈമിംഗ് ആണ് അതേപോലെതന്നെയും ചൊവ്വാഴ്ചയും രാശിയും അനിഴം നക്ഷത്രവും ഒന്നിച്ചു വരുന്ന ആ ഒരു സമയവും ലഭിക്കുന്ന ദിവസമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.