ശത്രുദോഷം പറപറക്കും, ഉടനടി ഫലം ലഭിക്കുന്ന 3 ക്ഷേത്ര വഴിപാടുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്ന് പറയുന്നത് ഈ കലികാലത്തിൽ ചെയ്താൽ ഉടനടി ഫലം ലഭിക്കുന്ന 3 വഴിപാടുകളെ കുറിച്ചിട്ടാണ് അതിലൊന്ന് ശ്രീ മഹാഭദ്രകാളിക്ക് ചെയ്യേണ്ട വഴിപാട് ഏതാണ് രണ്ടാമത്തെത് പരമശിവന് ചെയ്യേണ്ട വഴിപാട് ഏതാണ് മൂന്നാമത്തേത് മഹാവിഷ്ണു ഭഗവാൻ ചെയ്യേണ്ട വഴിപാട് ഏതാണ് ഇങ്ങനെയും മൂന്ന് വഴിപാടുകളെ കുറിച്ചിട്ടാണ് പറയാനായിട്ട് പോകുന്നത് ഇവിടെ ഇപ്പോൾ .

നമ്മൾ ഈ താമസിക്കുന്ന ഇപ്പോഴുള്ള ഈ കാലഘട്ടം അതായത് കലികാലത്തെ കുറിച്ച് കളിക്കാലത്തിലാണ് നമ്മൾ ഇപ്പോൾ താമസിക്കുന്നത് അതുകൊണ്ടുതന്നെ വിവരിക്കാതെ പോകുന്നത് ശരിയല്ല പറയുവാൻ ആയിട്ടുള്ള കാരണം അപ്പോൾ മാത്രമേ ഈ പറഞ്ഞിട്ടുള്ള വഴിപാടുകളുടെ ഗുണം അല്ലെങ്കിൽ പ്രയോജനം എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് വ്യക്തമായിട്ട് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ അപ്പോൾ നമുക്ക് കല്ലികാലം അല്ലെങ്കിൽ ഈ കലിയുഗം എന്താണെന്ന് നമുക്ക് നോക്കാം .

   

ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാലമാണ് അല്ലെങ്കിൽ സമയമാണ് ഈ കലികാലം എന്നു പറയുന്നത് ഭാരതീയ വിശ്വാസമനുസരിച്ച് നാല് യുഗങ്ങളിൽ അതായത് നാല് യുഗം എന്നു പറയുന്നത് ഹൃദയഗം ഭാവമാര യുഗം കലിയുഗം എന്നിവയാണ് ഈ പറഞ്ഞ നാല് യുഗങ്ങൾ അല്ലെങ്കിൽ ചതുർ യുഗങ്ങൾ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.