നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് ഇപ്പോൾ നമ്മൾ ഇവിടെ ഇങ്ങനത്തെ ഒരു വീഡിയോ എടുക്കുവാൻ ആയിട്ടുള്ള കാരണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ വളരെയധികം ആളുകൾ കമന്റിലൂടെയും ആവശ്യപ്പെട്ടിരിക്കുകയാണ് അതായത് ഈ വീടിന്റെ വാസ്തു ദോഷം നോക്കിക്കാൻ പല സ്ഥലത്തും പോയിട്ട് പല രീതിയിലുള്ള അഭിപ്രായങ്ങളാണ് പല സ്ഥലത്തും നിന്നും കിട്ടിയിരിക്കുന്നത് അപ്പോൾ ഇത് ഏത് വിശ്വസിക്കണം .
ഏത് വിശ്വസിക്കാൻ പാടില്ല ആകെ കൺഫ്യൂഷൻ ആയിട്ട് ഇരിക്കുകയാണ് അതുകൊണ്ട് ഇതിനൊരു 100% കൃത്യമായിട്ടുള്ള ഒരു മറുപടി തരാമോ എന്ന് ചോദിച്ചിട്ട് കൊണ്ടാണ് കമന്റുകൾ കൂടുതലും വന്നിരിക്കുന്നത് അതായത് ഒരു വീട് ഏതു ദിക്കിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നതിനേക്കാൾ പ്രാധാന്യം ആ വീടിന്റെ ചുറ്റളവ് കൃത്യമാണോ എന്നതിലാണ് പ്രാധാന്യമർ ഇരിക്കുന്നത് അതാണ് യഥാർത്ഥ വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്ന രീതി എന്നു പറയുന്നത് .
ഒരു കാര്യം പൊതുവേ പറയാനുള്ളത് നമ്മുടെ സമൂഹത്തിൽ ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന വാസ്തുശാസ്ത്രം പലരും പല അഭിപ്രായമാണ് പറയുന്നത് അതുകൊണ്ട് വീടിന്റെ വാസ്തുവുമായി ബന്ധപ്പെട്ട കാര്യം അതുപോലെ ഞാൻ പറയുന്നതാണെങ്കിലും അതല്ലെങ്കിൽ മറ്റാരെങ്കിലും പറയുന്നതാണെങ്കിലും ശരിയും നിങ്ങൾ നിങ്ങളുടെ യുക്തി ബോധം ഉപയോഗിച്ച് ആ പറയുന്നത് ശരിയുണ്ടോ തെറ്റുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം അത് സ്വീകരിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.