12 രാശികളിലായി 27 നക്ഷത്രക്കാർക്ക് പല കാര്യങ്ങൾക്കും തീരുമാനമാകും,

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നവഗ്രഹങ്ങളിൽ വച്ചിട്ടും ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ ശനി ഒരു രാശിയിൽ നിന്ന് മറ്റു ഒന്നിലേക്ക് മാറുവാൻ ആയിട്ട് ഏകദേശം രണ്ടര വർഷം സമയമെടുക്കും കഴിഞ്ഞ തിങ്കളാഴ്ച വരെ ശനി മകരം രാശിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാൽ ഇപ്പോൾ ശനിയെ മകരം രാശിചക്രത്തിൽ.

നിന്ന് നേരെ രേഖയിൽ നീങ്ങാൻ തുടങ്ങിയിട്ടുണ്ട് ഇന്ന് രാവിലെ ഒന്ന് ഗണിച്ചു നോക്കിയപ്പോഴാണ് ശനിയുടെ ഈ സഞ്ചാരം അത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കണ്ടെത്തിയത് അതുകൊണ്ടാണ് ഇത് എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാമെന്ന് തീരുമാനിച്ചത് ചെന്നിവകൃതത്തിൽ സഞ്ചരിക്കാൻ .

   

തുടങ്ങിയപ്പോൾ നമ്മൾ ഒരു വീഡിയോ അന്ന് ഇട്ടിരുന്നു നിങ്ങൾ ഓർക്കുന്നുണ്ടാവും അതിൽ കൂടുതൽ ദോഷങ്ങൾ ആയിട്ടാണ് കാണിച്ചിരിക്കുന്നത് പറഞ്ഞിരിക്കുന്നത് കാരണം അത് അപ്പോൾ അങ്ങനെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.