അടിയന്തിരമായി ആവശ്യമായ ജോലി ഒഴിവുകൾ | കമ്പനി ജോബ് പ്രൈവറ്റ് ഓഫീസ് സൂപ്പർമാർക്കറ്റ് ഹോട്ടൽ ഫാക്ടറിയിൽ ജോലി ഒഴിവുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം urgent recruited in sun rise group. ഏജ് വരുന്നത് 18 മുതൽ 35 വയസ്സ് വരെ സ്ഥിരം നിയമനമാണ് എസ്എസ്എൽസി കഴിഞ്ഞ യുവതി യുവാക്കൾക്ക് സൺറൈസ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ വിവിധ സസ്തികളിലേക്ക് ഓഫീസ് സ്റ്റാഫ് സ്റ്റോർ കീപ്പിംഗ് ബില്ലിംഗ് സൂപ്പർവൈസർ എന്ന പദ്ധതികളിലേക്ക് നിയമനം ശമ്പളം വരുന്നത് 5000 മുതൽ 23000 വരെ താമസ സൗകര്യം ഭക്ഷണവും കമ്പനി നൽകുന്നതാണ്…. .

അത്യാവശ്യമായിട്ട് സ്റ്റാഫിനെ ആവശ്യമുണ്ട് raji cottage industries തൃശ്ശൂർ ആസ്ഥാനമായിട്ട് പ്രവർത്തിക്കുന്ന ഖാദിബോർഡ് അംഗീകൃത സ്ഥാപനത്തിൽ മാർക്കറ്റിംഗ് എക്സ്പീരിയൻസ് ഉള്ളവർക്ക് മികച്ച വരുമാനത്തോടെ കൂടി ജോലി അവസരം എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ട്രെയിനിങ് കഴിഞ്ഞിട്ട് നേരിട്ട് ജോലി പ്രവേശിക്കാം എഴുതി വരുന്നത് 18,000 മുതൽ 35000 വരെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇.

   

https://youtu.be/oIVnjA5h49Y