നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ഭഗവാൻ ശ്രീകൃഷ്ണൻ അതായത് നമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ ഗുരുവായൂർ ക്ഷേത്രത്തിൽ പോയവർക്ക് അറിയാം ഗുരുവായൂരപ്പന്റെ വാത്സല്യവും ചൈതന്യവും സ്നേഹവും എല്ലാം ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോയിരിക്കേണ്ട ക്ഷേത്രം തന്നെയാണ് അതല്ല എന്നുണ്ടെങ്കിൽ അനുഭവിക്കേണ്ട ഒരു ക്ഷേത്രം തന്നെയാണ്.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലെയും എല്ലാ ദുഃഖങ്ങളും പ്രശ്നങ്ങളും മറന്ന് ഭഗവാന്റെ മുൻപിൽ കൈകൂപ്പി നിൽക്കുമ്പോൾ കിട്ടുന്ന അനുഭൂതി എന്നു പറയുന്നതും പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അനുഭവം തന്നെയാണ് ഗുരുവായൂർ അമ്പലത്തിൽ ചെയ്യേണ്ടുന്ന ഒരു വഴിപാടിനെ കുറിച്ചിട്ടാണ്.
ഇന്ന് നാം പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഈ വഴിപാടിന്റെ പ്രത്യേകത എന്തെന്നാൽ നിങ്ങൾ ഏതൊരു ആഗ്രഹവും മനസ്സിൽ ആഗ്രഹിച്ചിട്ടും ഈ വഴിപാട് നേർന്നു കഴിഞ്ഞാൽ നിങ്ങൾ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.