നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആസാമിലെ ഏറ്റവും പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രവും ഹൈന്ദവ ശാക്തേയ തീർത്ഥാടന കേന്ദ്രവുമാണ് കാമാക്കിയ ദേവി ക്ഷേത്രം എന്ന് പറയുന്നത് ഗുവാഹത്തിയുടെ നിലച്ചൽ എന്ന കുന്നിന്റെ മുകളിലാണ് ഈ ഭഗവതി ക്ഷേത്രം മന്ദിരം സ്ഥിതിചെയ്യുന്നത് ആസാം ജനതയുടെയും രക്ഷാ ദേവമായിട്ടും കാമാക്കിയ ആരാധിക്കപ്പെടുന്നു പ്രാചീനമായിട്ടുള്ള 51 ശക്തിപീഠങ്ങളിൽ അമ്മായിട്ടാണ്.
ക്ഷേത്രം കണക്കാക്കപ്പെടുന്നത് ക്ഷേത്രസമ്മ വിജയത്തിൽ പ്രധാന ഭഗവതിയെ കൂടാതെ 10 ശക്തി സ്ഥാനങ്ങൾ കൂടി സങ്കൽപിക്കപ്പെടുന്നുണ്ട് അവാർഡ് മഹാവിദ്യമാരായ മഹാകാളിയും താരാം ചിഹ്നമസ്താ ബംഗ്ലാമൊരു ഭുവനേയും ത്രിപുരസുന്ദരിയും ഭൈരവിയും മാതംഗയും കമല എന്നിവരുടേതാണെന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.