12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേളയുടെ ഐതിഹ്യം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ തീർത്ഥാടന സംഗമം ലക്ഷക്കണക്കിന് ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ വന്ന് തൊഴുവും ജന്മദിനങ്ങളായിട്ട് ചെയ്ത പാപത്തിൽ നിന്നും മോചനം നേടിയും മോക്ഷം പ്രാപിക്കാൻ ആയിട്ട് എത്തുന്ന വിശ്വാസികളുടെയും ഉത്സവം കൂടിയാണ് ഇത് ആരെയും അത് ചെയ്യിപ്പിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും .

ഉള്ള ലോകം വിസ്മയത്തോടുകൂടി നോക്കുന്ന കുംഭമേളയെ കുറിച്ച് കൂടുതൽ നമുക്ക് മനസ്സിലാക്കാം വിശ്വാസത്തിന്റെ പേരിൽ ലോകത്തിൽ നടക്കുന്ന ഏറ്റവും വലിയ സംഗമം ആയിട്ടാണ് കുംഭമേള അറിയപ്പെടുന്നത് പുണ്യനദിയിലെ സ്നാനം നടത്തുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രധാന ചടങ്ങ് കുംഭമേളയും അർദ്ധ കുംഭമേളയും 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന തീർഥാടക സംഗമമാണ് കുംഭമേള ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.