നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോയിലൂടെയും പരമശിവന്റെ 12 ജ്യോതിർലിംഗങ്ങളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളെ കുറിച്ചിട്ടാണ് വിശദീകരിക്കാൻ ആയിട്ട് പോകുന്നത് സോമനാഥ ക്ഷേത്രം ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതിചെയ്യുന്ന സോമനാഥ ക്ഷേത്രത്തിലാണ് തീർത്ഥാടനത്തിൽ ഭക്തർ ആദ്യം ദർശനം നടത്തുന്നത് 16 തവണ തകര്‍ത്തിയിട്ടും പുനർ നിർമ്മിക്കപ്പെട്ടതാണ് .
ഈ ക്ഷേത്രം മല്ലികാർജുന സ്വാമി ക്ഷേത്രം ആന്ധ്ര പ്രദേശ് ആന്ധ്രപ്രദേശിലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ജ്യോതിർലിംഗവും ശക്തിപീഠവും ഒരുമിച്ച് ദർശിക്കുവാൻ ഈ ക്ഷേത്രത്തിൽ സാധിക്കുക തന്നെ ചെയ്യും മഹാകാലേശ്വർ മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സ്വയം പൂലിംഗം പ്രതിഷ്ഠിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ തെക്കോട്ട് ആയിട്ടാണ് ദർശനം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.