കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ 12 സവിശേഷതകൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഹാകാളിയുടെയും രൂപമായ ഭദ്രകാളി പ്രതിഷ്ഠയുള്ള ആം കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെയും അറിയപ്പെടാത്ത 12 സവിശേഷതകളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരാൻ ആയിട്ട് പോകുന്നത് മലബാറിലെ 64 ദേവീക്ഷേത്രങ്ങൾ ഉണ്ട് ആസ്ഥാന ക്ഷേത്രം കൊടുങ്ങല്ലൂർ ശ്രീകുരുമ്പാ ക്ഷേത്രം ആകുന്നു കൊടുങ്ങല്ലൂർ ശ്രീകുരുഭാ ക്ഷേത്രം മുൻപ് ശിവക്ഷേത്രം ആയിരുന്നു.

മഹാകാളിയുടെയും ഉഗ്രരൂപമായ ഭദ്രകാളി ദേവിയെയും മറ്റൊരു ശ്രീകോവിലിൽ പണിത പ്രതിഷ്ഠ നടത്തിയും എന്നാണ് ഐതിഹ്യം വിഷ്ണു അവതാരവും ചിരഞ്ജീവിയും ആയിട്ടുള്ള പരശുരാമൻ നേരിട്ട് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കൊടുങ്ങല്ലൂർ ശ്രീകുരും ക്ഷേത്രം മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായിട്ട് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വിഗ്രഹം പ്ലാവിൻ തടിയിൽ നിർമ്മിച്ചതാണ് ദേവി നേരിട്ടിട്ട് നിർദേശിച്ചത് പ്രകാരമുള്ള പൂജാവിധികളാണ് ക്ഷേത്രത്തിൽ ഇന്നും മാറ്റമില്ലാതെ ആചരിച്ചു പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.