ഗണപതി ഭഗവാന് നാളികേരം ഉടക്കുന്നതിന് പിന്നില്ലുള്ള ഐതിഹ്യം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഗണപതി ഭഗവാനെ നാള്‍ പിന്നിൽ വേദാന്ത ദർശനവും തത്വവും ഉണ്ട് അത് എന്താണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം നാളികേരം മനുഷ്യ ശരീരത്തിന് തുല്യമാണ് എന്നാണ് സങ്കല്പം പുറമേയം നാരുകളോട് കൂടിയ ആഭരണവും കട്ടിയുള്ള ചിരട്ടയും അതിന്റെ ഉള്ളിൽ മാംസളമായ ഭാഗവും അതിന്റെയും ഉള്ളിലമ്മർദ്ദമായ ജലവും ഉള്ളതിനാലാണ്.

നാളികേരത്തെയും മനുഷ്യ ശരീരത്തോട് ഉപമിക്കുന്നത് നാളികേരത്തിന്റെ ചിരട്ട മായയായും അകത്തെ കാമ്പ് സത്യവുമായിട്ടാണ് സങ്കൽപ്പിക്കുന്നത് നാളികേരം ഉടയുമ്പോൾ മായയെ മാറ്റിയെ സത്യം കാണുന്നതുപോലെ ആകുന്നു നാളികേരം ഉടക്കുന്നതിലൂടെ നാം നമ്മെ തന്നെ ഭഗവാനെ സമർപ്പിക്കുകയാണ് ചെയ്യുന്നത് നാളികേരം ഉടക്കുന്നതിലൂടെയും ഞാൻ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത് വിഘ്നങ്ങളെ അകറ്റുവാൻ ഗണപതിക്ക് മുടക്കുക എന്നുള്ളത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.