ദൃഷ്ടി ദോഷത്തിനുള്ള സമ്പൂർണ്ണ പ്രതിവിധി||ദൃഷ്ടിദോഷംപരിഹാരങ്ങൾ||

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ദൃഷ്ടി ദോഷത്തെ നാം വായിക്കാറുണ്ട് വീട് വാഹനം വ്യക്തികൾ തുടങ്ങി എന്തിനും ദൃഷ്ടി ദോഷം വരാറുണ്ട് തുടർന്ന് വ്യാപാര നഷ്ടം വാഹനങ്ങൾക്ക് കഷ്ടനഷ്ടങ്ങൾ സംഭവിക്കുക വ്യക്തികൾക്ക് രോഗ ദുരിതങ്ങൾ പരാജയങ്ങൾ ഇങ്ങനെയൊക്കെ സംഭവിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത് കുട്ടികൾക്കാണെങ്കിൽ ബാലരാദിഷ്ടകൾ വിട്ടു ഒഴിയുകയും എല്ലാം.

എന്നാൽ ഇത്തരത്തിലുള്ള ദോഷങ്ങൾ മാറുവാൻ ആചാര്യന്മാർ ചില മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട് അത് എന്താണെന്ന് നമുക്ക് നോക്കാം ഉണക്കമുളക് ചന്ദനത്തിരിയും കർപ്പൂരം എന്നിവ വൈക്കോലിട്ട് കത്തിച്ചെടുത്ത ചാരം മഞ്ഞൾ പൊടിയുമായി ചേർത്ത് വെള്ളത്തിൽ കലക്കണം തുടർന്ന് മഹാലക്ഷ്മി നമഹ എന്ന മന്ത്രം 108 തവണ.

   

ഇനി പറയുന്ന രണ്ടാമത്തെ മാർഗം എന്ന് പറയുന്നത് നമുക്ക് അറിയാവുന്നതാണ് കടുകും ഉപ്പും മുളകും ദൃഷ്ടി ദോഷം സംഭവിച്ചു എന്ന് കരുതുന്നത് എന്തിനെ ആണോ അതിനെ മൂന്ന് തവണ ഒഴിഞ്ഞു ഇവ മൂന്നും ഇടണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.