കേദാർനാഥ് ക്ഷേത്രത്തില്ലെ 5 അൽഭുതങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേദാർനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠ പരമശിവൻ തന്നെയാണ് ഉത്തരാഖണ്ഡിലുള്ള ഹിമാലയം റേഞ്ചിൽ മന്ദാകിനി പുഴയുടെ അടുത്തായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വർഷത്തിൽ ഏപ്രിൽ മുതൽ നവംബർ വരെ ആറുമാസകാലം മാത്രമാണ് ക്ഷേത്രം തുറക്കാറുള്ളൂ ബാക്കിയുള്ള ആറുമാസക്കാലം ക്ഷേത്ര പ്രതിഷ്ഠ കുറച്ചു നീങ്ങിയിട്ടുള്ള മത്ത് മഹേശ്വർ എന്ന .

ക്ഷേത്രത്തിലേക്ക് മാറ്റുന്നു ഭക്തർക്ക് ദർശനത്തിന് വേണ്ടിയിട്ടാണ് ഇങ്ങനെ മാറ്റുന്നത് എന്നാൽ അടഞ്ഞുകിടക്കുന്ന ആറുമാസകാലവും കേദാർനാഥ ക്ഷേത്രത്തിൽ പരമശിവനെ പൂജ ചെയ്യുന്നത് നാരദരണമെന്നാണ് വിശ്വസിക്കപ്പെടുന്നത് കേദാർനാഥ് എന്നും 500 മീറ്റർ മതി ഭൈരവനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നു അടച്ചിടുന്ന ഈ ആറുമാസക്കാലം ക്ഷേത്രവും പ്രദേശവും സംരക്ഷിക്കുന്നത് ഭൈരവനാട് എന്ന് വിശ്വസിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.