ഇങ്ങനെ ഒരു പ്രാവശ്യം ചെയ്തു നോക്കൂ ഏതു ആഗ്രഹവും സാധിച്ചു കിട്ടും….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഒരു പാത്രം ഉപ്പുവെള്ളം കൊണ്ട് എങ്ങനെയാണ് നമ്മുടെ ആഗ്രഹം നമുക്ക് സാധിച്ചെടുക്കുന്നത് എന്നതിനെക്കുറിച്ചാണ് പറയാൻ ആയിട്ട് പോകുന്നത് ഉപ്പിന്റെ ബെനിഫിറ്റ് നമുക്ക് അറിയാം നമ്മളൊക്കെ രുചി വരുന്നതിനു മാത്രമല്ല ഉപയോഗിക്കുന്നത് നമ്മുടെ വീട്ടിലെ നെഗറ്റിവിറ്റി മാറ്റുന്നതിനു നമുക്ക് ഉപയോഗിക്കാവുന്നതാണ് അതേപോലെതന്നെ ദൃഷ്ടി ദോഷം മാറുന്നതിനും.

നമ്മൾ ഉപയോഗിക്കാറുള്ളത് അങ്ങനെയും എവിടെ ദൃഷ്ടി ദോഷം അല്ലെങ്കിൽ എവിടെ നെഗറ്റിവിറ്റി ഉണ്ട് അതെല്ലാം തന്നെ മാറ്റുവാൻ വേണ്ടിയിട്ടാണ് നമ്മൾ ഉപയോഗിക്കാറുള്ളത് പിന്നെ നെഗറ്റിവിറ്റി മാറ്റുവാനുള്ള ഒരു കഴിവ് ഉണ്ടോ അതേപോലെതന്നെയുള്ള ഒന്നാണ് എന്ന് പറയാനായിട്ട് പോകുന്ന.

   

ഈ സോൾട്ട് വാട്ടർ ഫാഷൻ ടെക്നോളജി ഇതിന് നമുക്ക് ഉപ്പ് വെള്ളമാണ് വേണ്ടത് നമ്മുടെ ആഗ്രഹം സാധിക്കുന്നതിന് വേണ്ടി ഒരു ബൗള് ഉപ്പുവെള്ളം കൊണ്ട് എങ്ങനെ ആഗ്രഹം സാധിക്കാം എന്ന് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.