നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കുംഒരിക്കൽ കൂടി സ്വാഗതംഹൈന്ദവരായ എല്ലാ വിശ്വാസികളും ക്ഷേത്രത്തിൽ പതിവായിട്ട് പോകാറുണ്ട് ക്ഷേത്രദർശനം നടത്തുമ്പോൾ അവിടെ നിന്നും ലഭിക്കുന്ന ചന്ദനവും പൂക്കളും അല്ലെങ്കിൽ കുങ്കുമവും നമ്മുടെ പൂജാമുറിയിൽ സൂക്ഷിക്കുവാൻ സാധിക്കുമോ .
കൂടാതെയും പൂജാപുഷ്പങ്ങൾ ഏതൊക്കെയാണ് അവയുടെ പ്രാധാന്യം എന്തെല്ലാമാണ് ഇവയെക്കുറിച്ച് എല്ലാമാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ആയിട്ട് പോകുന്നത് അതിനുമുമ്പായി ഈ പേജ് ആദ്യമായിട്ട് കാണുന്നവർ എല്ലാവരും ഫോളോ ചെയ്യുവാനും മറക്കരുത് പൊതുവായിട്ട് ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങൾക്ക്.
വളരെയധികം പ്രാധാന്യമാണ് ഉള്ളത് മാത്രമല്ല പൂജയ്ക്ക് എടുക്കുന്ന പൂക്കൾ നല്ല സുഗന്ധമുള്ളവ ആയിരിക്കുകയും വേണം വാടിയതും ഒരിക്കൽ പൂജിച്ചതോ ആയ പൂക്കൾ വീണ്ടും പൂജക്ക് ഉപയോഗിക്കുവാൻ പാടില്ല ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.