കൈവിഷം ആരെങ്കിലും തന്നിട്ടുണ്ടെങ്കിൽ എങ്ങനെ മനസ്സിലാക്കാം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലതരം നെഗറ്റീവ് ഊർജ്ജങ്ങൾ നമ്മെ ഉപദ്രവിക്കുന്നതാണ് അപ്രത്യക്ഷമായ ഊർജ്ജമാവാം ചിലത് വിളി ദോഷം കണ്ണീർ ദോഷം എന്നിവയും ആകാം ഇത്തരത്തിൽ പല ദോഷങ്ങളും നാം ഏവരും വലയുന്നതാകുന്നു എന്നാൽ പുരാതന കാലം മുതൽ നാം ഏവരും കേൾക്കുന്ന ഒരു വാക്കാണ് കൈവിഷം എന്നു പറയുന്നത് കൈവിഷതാൽ പലരുടെയും ജീവിതം തന്നെ താറുമാറാകുന്നതാണ് .

ജീവിതത്തിൽ ചിലരുടെയും ദുഷ്ക്രിയകളാൽ മറ്റൊരു വ്യക്തിയെയും തങ്ങളുടെ വരുതിയിൽ ആക്കുവാനും അല്ലെങ്കിൽ അവരുടെ ജീവിതം നശിപ്പിക്കുവാനോ മറ്റുള്ളവർ ചെയ്യുന്നതാണ് ഇത് എന്നാൽ ഒരു കാര്യം ഓർമ്മിക്കുക ഇത്തരം കർമ്മങ്ങൾ ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും വലിയ വിപത്താകുന്നു കുറച്ചുനാളത്തെ .

   

സന്തോഷത്തിനുവേണ്ടി മറ്റുള്ളവരുടെ ജീവിതം ഇല്ലാതെയാക്കുന്നത് ഏറ്റവും വലിയ പാപം തന്നെയാകുന്നു ഇതിന്റെ ഫലം ചെയ്യുന്നവരും ചെയ്യിപ്പിക്കുന്നവരും ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.