നിങ്ങൾ ചെയ്തിട്ടുള്ള കർമ്മഫലങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം…. ഇതാ പരിഹാരങ്ങൾ…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു മനുഷ്യൻ അയാൾ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു കഴിഞ്ഞാലും അയാൾക്ക് കഷ്ടപ്പാടുകളും ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ അനുഭവിക്കേണ്ടി വരികയാണെങ്കിൽ പൊതുവേയും എല്ലാവരും തന്നെ പറയുന്ന ഒരു കാര്യമാണ് അത് അയാളുടെ കർമ്മഫലം ആണ് എന്നുള്ളത് എന്താണ് ഈ കർമ്മഫലം അല്ലെങ്കിൽ കർമ്മ വിനകൾ എന്ന് പറയുന്നത് എങ്ങനെയാണ് .

ഈ കർമ്മഫലങ്ങൾ നമുക്ക് എഫക്ട് ആവുന്നത് അതേപോലെതന്നെ നമുക്ക് എങ്ങനെ ഇതൊക്കെ മനസ്സിലാക്കുവാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ് പറയാനായിട്ട് പോകുന്നത് ഈ കർമ്മ വിനകൾ കുറയ്ക്കുന്നതിനു വേണ്ടിയിട്ട് നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് നമുക്ക് നോക്കാം കർമ്മഫലം എന്ന് പറയുന്നതും.

   

ഒരു മനുഷ്യൻ അവന്റെ ഈ ജന്മത്തിലോ അല്ലെങ്കിൽ മുൻജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലം അനുഭവിക്കുന്ന തന്നെയാണ് നമ്മൾ കർമ്മഫലം എന്ന് പറയുന്നത് കർമ്മഫലങ്ങൾ എന്നു പറയുമ്പോൾ അത് നല്ലതുമാകാം ചീത്തയും ആകാം എന്നാൽ നമുക്ക് നെഗറ്റീവായിട്ടുള്ള ബലങ്ങൾ മാത്രമാണ് ലഭിക്കുന്നത് എങ്കിൽ അതിനെ നമ്മൾ കർമ്മ വിനകൾ എന്നാണ് പറയാറുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.