ഇടവമാസത്തിൽ ഈ നാളുകാർക്ക് രാജയോഗം ശുക്രൻ അടിക്കും ഇവർക്ക്…

നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1199 ഇടവമാസം ഒന്നാം തീയതി മുതൽ ദുരിതങ്ങൾ ദുഃഖങ്ങൾ സങ്കടങ്ങൾ ഒക്കെ മാറിയും ഒരുപാട് ഒരുപാട് അഭിവൃദ്ധിയിലേക്ക് നേട്ടത്തിലേക്കും എത്തുന്ന കുറച്ച് നക്ഷത്ര ജാതകർ ഉണ്ട് ഈ നക്ഷത്ര ജാതകരുടെ സകലവിധ കഷ്ടതകളും മാറുന്നു ഉമാ മഹേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തുക തിങ്കളാഴ്ച ദിവസം മഹേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയും ശർക്കര .

പായസവും ഭാഗ്യസൂക്തവും നടത്തിയും പ്രാർത്ഥിക്കുക ഇവരുടെ സകല ദുഃഖങ്ങളും ഒഴിഞ്ഞു കിട്ടും 1199 ഇടവമാസം ഒന്നാം തീയതി മുതൽ കത്തിജ്വലിക്കുക തന്നെ ചെയ്യും ക്ഷേത്രദർശനം വേണ്ടുന്ന സമയം തന്നെയാണ് സകല ദുഃഖങ്ങളും മാറും ശത്രു ക്ഷേത്രത്തിൽ നിന്നും നീചത്തിൽ അംശകം.

   

ചെയ്യുന്ന വ്യാഴം ശുക്രൻ ബുദ്ധൻ മുതലായ ഗ്രഹങ്ങൾ എപ്പോഴൊക്കെയും അതി നീചനായി വരും ശത്രുബന്ധം ഭരിക്കുന്ന ചന്ദ്രനും മനുഷ്യനെയും അതിവിവേകത്തിലും ക്രൂര പ്രവർത്തിക്കും പ്രേരിപ്പിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.