ഭക്തി എത്ര തരത്തിൽ ഉണ്ട് ഇതിൽ നിങ്ങളുടെ ഭക്തി എപ്രകാരം ഉള്ള ഭക്തി ആണ് അറിഞ്ഞിരിക്കുക

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ മനസ്സിലാക്കുന്നത് ഭക്തി എത്ര വിധത്തിൽ ആണ് ഉള്ളത് ഏതൊക്കെയാണ് അത് എന്നതിനെക്കുറിച്ചാണ് അത് എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം അപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുവാൻ ശ്രമിക്കുക ഹൈന്ദവ വിശ്വാസം അനുസരിച്ച് ഭക്തി ഒൻപത് തരത്തിൽ ഉണ്ട് ഇങ്ങനെ 9 വിധത്തിലുള്ള വ്യക്തിയെയും നവധാഭക്തി എന്നു പറയുന്നു ഒന്ന് .

ശ്രവണം രണ്ട് കീർത്തനം മൂന്നം സ്മരണം 4 സേവനം 5 അർച്ചന ആറ് വന്ദനം ഏഴും ദാസ്യം 8 സഖ്യം 9 ആത്മനിവേദനം എന്നിവയാണ് അവ ഈശ്വരാ നാമങ്ങൾ സ്വസ്ഥങ്ങൾ ചരിത്രങ്ങൾ എന്നിവ കേൾക്കുന്നതാണ് ശ്രവണം കീർത്തനം കേട്ടറിഞ്ഞ കാര്യങ്ങൾ പ്രകീർത്തിക്കുന്നതാണ് കീർത്തനം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

   

https://youtu.be/O6xkd9TPa2M