ദേവത ആഭരണങ്ങൾ അണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് ഒരുപാട് പേർക്ക് സംശയം ഉള്ള രണ്ടു കാര്യങ്ങളെക്കുറിച്ചാണ് പറയാനായിട്ട് പോകുന്നത് ഇന്നത്തെ കാലത്ത് ഒരുപാട് പേർ കയ്യിൽ മോതിരം അണിയാറുണ്ട് ദൈവത്തിന്റെ ചിത്രം ഉള്ള മോതിരങ്ങൾ അതായത് കൃഷ്ണന്റെയോ അല്ലെങ്കിൽ ലക്ഷ്മി ദേവിയുടെയും വെങ്കിടേശ സ്വാമിയുടെയും ഗണപതിയുടെയും അങ്ങനെ ദേവതമാരുടെ ചിത്രങ്ങൾ ഉള്ള അല്ലെങ്കിൽ ദേവതമാരുടെ.

മോതിരങ്ങൾ കയ്യിൽ അണിയാറുണ്ട് ഇങ്ങനെയുള്ള മോതിരം നമ്മുടെ കയ്യിൽ നമ്മൾ അണിഞ്ഞതിനുശേഷം അതായത് വിരലുകളിൽ ആണിഞ്ഞതിനുശേഷം നോൺ വെജ് പ്രശ്നങ്ങളിൽ ഉണ്ടാക്കുകയും കഴിക്കുകയും ഒക്കെ ചെയ്യാൻ പാടുണ്ടോ അതേപോലെതന്നെയും പീരിയഡ്സ് ടൈമിൽ ഈ മോതിരം നമ്മുടെ കൈയിൽ.

   

അണിയുന്നതിൽ തെറ്റുണ്ടോ ഇതിനോടൊപ്പം തന്നെ കയ്യിൽ വളകൾ അണിയുന്നതിനെ കുറിച്ച് ഞാൻ ഓൾറെഡി പറഞ്ഞിട്ടുണ്ട് അങ്ങനെ നമ്മൾ അണിയുന്ന ആ വളകൾ പൊട്ടിപ്പോവുകയോ അല്ലെങ്കിൽ നമുക്ക് ആവളകൾ മാറ്റി പുതിയ വളകൾ അണിയണം എന്ന് തോന്നുമ്പോൾ പഴയ വളകൾ എന്താണ് ചെയ്യേണ്ടത് എന്നും പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.