നാളെ ഈ ഒരു നാമം ചൊല്ലൂ… നിങ്ങളുടെ ഏത് ആഗ്രഹവും ഈ സമയത്ത് പ്രാർത്ഥിച്ചാൽ സാധിക്കും…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ ഇന്ന് വളരെ വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു സമയത്തെക്കുറിച്ചാണ് പറയുന്നത് അതായത് വിഷ്ണുപതി പുണ്യ കാലത്തെക്കുറിച്ചാണ് പറയാനായിട്ട് ഈ സമയത്ത് നമ്മുടെ ഏതൊരു ആഗ്രഹവും സാധിക്കുന്നതിനു വേണ്ടിയിട്ട് നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നും പറയുന്നുണ്ട് വിഷ്ണുപതി പുണ്യ കാലം എന്നു പറയുന്നത് മഹാവിഷ്ണുവിനെ പൂജിക്കുന്നതിന് പ്രാർത്ഥിക്കുന്നതിനേയും.

ഭഗവാന്റെ നാമങ്ങൾ ചൊല്ലുന്നതിനെയും ഒക്കെ വളരെ വളരെ പ്രാധാന്യമുള്ള ഒരു സമയം തന്നെയാകുന്നു വർഷത്തിൽ നാലു പ്രാവശ്യം മാത്രമേ വിഷ്ണുപതി പുണ്യകാലം വരാറുള്ളൂ അതായത് സൂര്യൻ ചില രാശികളിലേക്കും പ്രവേശിക്കുന്ന ആ ഒരു സമയത്താണ് വിഷ്ണുപതി പുണ്യകാലം തുടങ്ങുന്നത് ചില മാസങ്ങളിൽ .

   

സൂര്യൻ ചില രാശികളിലേക്ക് പ്രവേശിച്ചതിനുശേഷമായിരിക്കാം ചില മാസങ്ങളിൽ സൂര്യൻ ആരാശിയിലേക്ക് പ്രവേശിക്കുന്ന ആ ഒരു സമയം വരെ ആയിരിക്കാം വർഷത്തിൽ നാലു തവണയാണ് വിഷ്ണു പതിയെ പുണ്യകാലം വരുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.