നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം ഏവരെയും ഈശ്വരദീന ഉള്ളതിനാൽ നാം ജീവനുള്ളവർ തന്നെയാകുന്നു അതേപോലെ നമുക്ക് ചുറ്റുമുള്ള ചെടികളും മരങ്ങളും പക്ഷികളും മൃഗങ്ങളും എന്നിവയിലും ഈശ്വരാധീനം ഉണ്ട് അത്തരത്തിൽ ചില ചെടികൾ വാസ്തുപ്രകാരം വീടുകളിൽ വളർത്തുവാൻ ഉത്തമം ആകുന്നു വീടിന്റെ എവിടെയും വളർത്തുവാൻ സാധിക്കുന്നതായാൽ ചില സസ്യങ്ങൾ ഉണ്ട് അത്തരത്തിൽ.
ഒന്നാണാണം കറ്റാർവാഴ എന്ന് പറയുന്നത് ഔഷധഗുണം വളരെയധികം ഉള്ള സസ്യം വേദനസംഹാരി എന്നും പറയാം കൂടാതെ പൊള്ളൽ മുറിവുകൾ സന്ധിവാതം വിട്ടുമാറാത്ത പനിയും അത്തരത്തിൽ പല രോഗങ്ങൾക്കും ഉള്ള പ്രതിവിധി തന്നെയാണ് അല്ലെങ്കിൽ അത്തരം രോഗങ്ങൾ മാറുവാൻ സഹായകരമായ ഒന്നു തന്നെയാണ് കറ്റാർവാഴ എന്നു പറയുന്നത്.
എന്നാൽ കറ്റാർവാഴയുമായി ബന്ധപ്പെട്ട് വീടുകളിൽ വളർത്തുമ്പോൾ ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ഈ കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഇതിന് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.