നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീടായാൽ ആ വീട്ടിൽ ഒരു സ്ത്രീ വേണമെന്ന് പഴമക്കാർ പണ്ടുമുതലേ പറയുന്ന ഒരു കാര്യം തന്നെയാകുന്നു സ്ത്രീ വീടിന്റെ വിളക്കു തന്നെയാകുന്നു വീട്ടിലെ വിളക്ക് എന്നാൽ ഐശ്വര്യം നിറക്കുന്നവർ തന്നെയാകുന്നു സ്വയം ലക്ഷ്മി ദേവിയെ അവർ മാറുന്നു ഒരു പെൺകുട്ടിയും വീട്ടിൽ ജനിക്കുമ്പോൾ ലക്ഷ്മി ദേവി ജനിച്ചു എന്ന് വെറുതെ പറയുന്നതല്ല അത് സത്യം തന്നെയാകുന്നു തന്നോടൊപ്പം .
തന്നെ കുടുംബത്തെയും ഉന്നതിയിൽ എത്തിക്കുവാൻ സ്ത്രീകൾക്ക് സാധിക്കുന്നതും തന്നെയാണ് എന്നാലും സ്ത്രീയും ഒരുമിട്ടാൽ ഒരു നഗരം അല്ലെങ്കിൽ രാജ്യം തന്നെ ഇല്ലാതാക്കുന്നതുമാണ് അതിനാൽ തന്നെ സ്ത്രീക്ക് ഒരു ശക്തിയുണ്ട് അഥവാ സ്ത്രീ ഒരു ശക്തി തന്നെയാകുന്നു ജന്മനാൽ ദേവിയുടെ ശക്തിയും ഇവരിൽ ഉണ്ട് .
എന്നതാണ് വാസ്തവം ഈ കാരണത്താലാണ് ജനനി ആകുന്നതും ഇതിനായിട്ട് പുതുജീവൻ ഭൂമിയിലേക്ക് കൊണ്ടുവരുന്നതും അവരെ സ്വന്തം കാലിൽ നിർത്തുവാനും സ്ത്രീകൾക്ക് സാധിക്കുന്നതും ആകുന്നു ഇതിന് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.