അരി പാത്രത്തിന്റെ അടിയിൽ ഈ മൂന്ന് വസ്തുക്കൾ വെക്കുക, ഇത് മഹാഭാഗ്യം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഞാൻ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുവാൻ ആയിട്ട് തലമുറകൾ ആയിട്ട് നമ്മുടെ മുത്തശ്ശിമാരും പഴയ തലമുറക്കാരും ഒക്കെ നമുക്ക് പകർന്നു തന്നിട്ടുള്ള ഒരു അറിവാണ് കാരണമെന്ന് പറയുന്നത് ഏതൊരു വീട്ടിലാണോ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ലാത്തത് അവിടെയാണ് കഷ്ടകാലവും ദുരിതവും അസുഖങ്ങളും.

രോഗാവസ്ഥയും ദാരിദ്ര്യവും എല്ലാം വിളയാടുന്നത് എന്ന് പറയുന്നത് നമ്മളുടെ വീട്ടിൽ ഐശ്വര്യം വിളങ്ങുവാൻ ആയിട്ട് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുവാൻ ആയിട്ട് നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നായിട്ടുള്ള അരിപ്പാത്രത്തിൽ നമ്മൾ ചെയ്യേണ്ട ഒരു ചെറിയ ഒരു കാര്യമാണ് ഒരു പൊടികൈയാണ് ഇന്നത്തെ അധ്യായത്തിൽ പറയാനായിട്ട് പോകുന്നത് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിലുള്ള .

   

ധാന്യങ്ങൾ അത് എന്ത് തന്നെ ആയിക്കൊള്ളട്ടെ ആധാന്യങ്ങൾ എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെയും ആ ഒരു ചൈതന്യം ഉൾക്കൊള്ളുന്ന വസ്തുക്കളാണ് എന്നുള്ളതാണ് ഉപ്പ എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം 108 വസ്തുക്കളിലും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.