നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം മാസങ്ങളിൽ വെച്ച് ദേവി പ്രീതിക്ക് ഏറ്റവും ഉത്തമം ആയിട്ടുള്ള മാസമാണ് മകരമാസം എന്നു പറയുന്നത് അമ്മ മഹാമായ സർവശക്തൻ തമ്പുരാട്ടിയും ഭഗവതിയുടെ അനുഗ്രഹം നമുക്ക് തൊട്ടറിയുവാൻ സാധിക്കുന്ന ഭഗവതിയും നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്ന ഒരു മാസം കൂടിയാണ് മകരമാസം എന്ന് പറയുന്നത് ഭഗവതി പ്രീതിക്ക് ഇതിലും.
നല്ലൊരു സമയമില്ല എന്ന് പറയുവാൻ സാധിക്കുന്നതാണ് ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ പോകുന്നതും അത്തരത്തിലുള്ള ഒരു കാര്യം തന്നെയാണ് എന്നാൽ ഈ മകരമാസം തീരുന്നതിനു മുൻപായിട്ട് നിങ്ങളുടെ വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ നിങ്ങളുടെ അടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഞാൻ ഈ പറയുന്ന വസ്തുവും നിങ്ങളുടെ.
വീട്ടിൽ കൊണ്ടു വരിക അങ്ങനെ കൊണ്ടുവന്ന് നിങ്ങടെ വീട്ടിൽ വച്ച് കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ വീട്ടിൽ വച്ച് ആരാധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ സകല ഐശ്വര്യങ്ങളും വന്നുചേരുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.