ഈ 6 നാളുകാർ കാക്കയ്ക്ക് ആഹാരം നൽകിയാൽ രാജയോഗം ഫലം –

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മളുടെ വീട്ടിൽ നിത്യേനം വരുന്ന ഒരു അതിഥിയാണ് കാക്ക എന്ന് പറയുന്നത് കാക്കയുമായി ബന്ധപ്പെട്ട് ഒരുപാട് ഐതിഹ്യങ്ങളും ഒരുപാട് കഥകളും ഒരുപാട് വിശ്വാസങ്ങളും ഒക്കെ നിലനിൽക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് അതിലേറെയും സത്യമുള്ളവയാണ് കാക്ക നമ്മളുടെ പിതൃമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്നു പറയുന്നത് കാക്ക നമ്മുടെ ദൂതരാണ് അല്ലെങ്കിൽ പിതൃക്കന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു ശനി ഗ്രഹവും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു കണ്ടകശനിയും.

ഏഴര ശനിയും അല്ലെങ്കിൽ ശനി ദോഷം കാലഘട്ടത്തിലൂടെ ഒക്കെ കടന്നുപോകുന്ന ശനിയിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് ആഹാരം കൊടുത്തു കഴിഞ്ഞാൽ അല്ലെങ്കിൽ പരിചരിച്ചാൽ ഒക്കെ ശനി ദോശ നിവാരണം ഉണ്ടാകും എന്നൊക്കെ ഒരുപാട് വിശ്വാസങ്ങളുണ്ട് ഇതെല്ലാം തന്നെ പൂർണ്ണമായിട്ടും സത്യമുള്ള കാര്യങ്ങളാണ് കാക്കയ്ക്ക് നമുക്ക് ആഹാരം കൊടുക്കുന്നത് സർവ്വവിധത്തിലുള്ള പുണ്യം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരും എന്നുള്ളതാണ് അതുകൊണ്ടാണ്.

   

പണ്ടൊക്കെ നമ്മുടെ അമ്മമാരും മുത്തശ്ശിമാരും ഒക്കെ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് നമ്മുടെ വീട്ടിൽ എന്താണ് ആഹാരം പാചകം ചെയ്താലും പ്രത്യേകിച്ച് നമ്മുടെ വീട്ടിൽ ചോറ് വയ്ക്കുന്ന സമയത്ത് ആഹാരം മറ്റുള്ളവർക്ക് എല്ലാം തന്നെ വിളമ്പുന്നതിന് മുൻപായിട്ട് ഒരു തവി ചോറ് എങ്കിലും എടുത്തു നമ്മുടെ വീടിന്റെ അടുക്കള ഭാഗത്തോ അല്ലെങ്കിൽ വീടിന്റെ തെക്ക് കിഴക്കേ ഭാഗത്ത് ഏതെങ്കിലും ഒരു മതിലിനു പുറത്തോ കല്ലിന്റെ പുറത്തോ വെച്ചുകൊടുക്കുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.