നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗരുഡപുരാണ പ്രകാരം സൗഭാഗ്യത്തിന്റെ പക്ഷിയാണ് ഉപ്പൻ എന്നു പറയുന്നത് ഉപ്പൻ ഒരു വീട്ടിലേക്ക് വരുന്നുണ്ട് എന്നുണ്ടെങ്കിൽ ഒരു വീട്ടിൽ ഉപ്പന്റെ സാന്നിധ്യം നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ അത് മഹാഭാഗ്യത്തിന്റെയും ലക്ഷണം തന്നെയാണ് എന്നാൽ ഒപ്പം ചുമ്മാതെ അങ്ങ് നമ്മുടെ വീട്ടിൽ വന്നിട്ട് പോയി കഴിഞ്ഞാൽ നമുക്ക് ആ ഭാഗ്യം ലഭിക്കുന്നതെല്ലാം .
ഉപ്പൻ ചില നക്ഷത്രക്കാരുടെ വീട്ടിൽ വന്നുകഴിഞ്ഞാൽ ആ നക്ഷത്രക്കാർ ഉള്ള വീട്ടിലാണ് ഉപ്പന്റെ സാന്നിധ്യം ഉള്ളത് എങ്കിൽ മഹാഭാഗ്യമായിട്ടും നമുക്ക് കണക്കാക്കുവാൻ കഴിയുന്നതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് അത് തന്നെയാണ് ഏതൊക്കെ നക്ഷത്രക്കാരുടെ വീട്ടിലാണ് ഉപ്പൻ വന്നാൽ മഹാഭാഗ്യം ആയിട്ട് മാറുന്നത് അതേപോലെതന്നെയും ഒരു വീട്ടിൽ ഉപ്പൻ വന്നു കഴിഞ്ഞാൽ നമ്മൾ എന്താണ് നമുക്ക് എന്താണ് ഭാഗ്യം സിദ്ധിക്കാൻ ആയിട്ട് നമ്മൾ ചെയ്യേണ്ടത്.
എന്നുള്ള കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിലൂടെ എന്ന് പറയാൻ ആയിട്ട് ഉദ്ദേശിക്കുന്നത് ആദ്യമായിട്ട് നമുക്ക് ഈ പക്ഷിയെ ഒന്നും മനസ്സിലാക്കാം ഉപ്പൻ എന്ന് പറയുന്നത് കർഷകരുടെ മിത്രം എന്നൊക്കെ അറിയപ്പെടുന്ന വളരെ ദൈവികമായിട്ടും കണക്കാക്കപ്പെടുന്ന ഒരു പക്ഷിയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.