നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വ്യത്യസ്തങ്ങളായിട്ടുള്ള അനുഭവങ്ങൾ പല സന്ദർഭങ്ങളിലും കടന്നു വരുക തന്നെ ചെയ്യും എന്നാൽ കാര്യങ്ങൾ മുൻകൂട്ടിയ പരാമർശിക്കുക എന്നുള്ള കാര്യം പലർക്കും അസാധ്യം തന്നെയാണ് ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചിട്ട് മുൻകൂട്ടി നമുക്ക് മനസ്സിലാക്കാം .
അതിനായിട്ട് ഏവരും ചെയ്യേണ്ടത് തന്നിരിക്കുന്ന രണ്ടു ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രം മനസ്സിൽ തിരഞ്ഞെടുക്കുക എന്നുള്ള കാര്യമാണ് ആദ്യത്തെ ചിത്രം രണ്ടു മൈനയാണ് രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് മയിൽ ആണ് ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന.
കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കാം ഏവരും ഇഷ്ട ദേവതയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് തന്നെയും രണ്ടു ചിത്രങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുക ഏവരും ഒരു ചിത്രം തിരഞ്ഞെടുത്തു എന്ന് കരുതപ്പെടുന്നു ഇനി ഫലങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.