നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൂർവികർ ഒരു ദിവസമെങ്കിലും ഉപാസിച്ചിരുന്ന ദേവതയെയും പിൻതലമുറയിൽ പെട്ടവർ ഉപവസിച്ചു കഴിഞ്ഞാൽ അതിവേഗം ഐശ്വര്യവും അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം ഉപാസന പുണ്യം എന്നു പറയുന്നത് തലമുറകൾ ആയിട്ട് കൈവരുന്ന ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത് പൂർവ്വ ബന്ധമുള്ള ദേവതാ ചൈതന്യത്തിൽ പിൻതലമുറയിലുള്ള ആളുകൾ .
അവഗണിക്കുമ്പോഴാണ് അവരുടെ ജീവിതത്തിൽ ദുരിതങ്ങൾക്ക് അവസാനം ഇല്ലാതിരിക്കുന്നത് കുടുംബ ദേവതാം കാവിലമ്മ കളരി മൂർത്തി ദേശ ദേവതാം എന്നിങ്ങനെയും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവിയാണ് സാക്ഷാൽ ഭദ്രകാളി ദേവി അതിനാൽ പൊതുവേയും എല്ലാവരെയും ഭദ്രകാളി ദേവിയുമായും പൂർവ്വ ബന്ധമുള്ളവരായി കണക്കാക്കപ്പെടുന്നു.
പൂർവികർ ആരാധിച്ച ഒരു ദേവതയെയും തലമുറകൾക്ക് ശേഷം ആ പരമ്പരയിൽ പെട്ട ഒരാൾ പ്രാർത്ഥിച്ചു പ്രസാദിപ്പിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും കൈവരുന്ന അനുഗ്രഹം വളരെ അത്ഭുതകരമായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.