ഇനി നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കാര്യങ്ങൾ ശരവേഗത്തിൽ നടക്കും!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ 2024 അഞ്ചാം മാസം അഞ്ചാം തീയതിയാണ് അതായത് നാളെ അതിശക്തിയാർ നാം ഒരു ദൈവിക പശ ദിവസം എന്ന് തന്നെ വേണമെങ്കിൽ പറയാം നമ്മുടെ ആഗ്രഹങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ നേടിയെടുക്കുവാൻ സാധിക്കുന്ന ഒരു അത്ഭുത ദിവസമാണ് നാളെ കാരണം എയ്ഞ്ചൽ നമ്പർ വരുന്ന അതിവിശേഷമായ ഒരു ദിവസമാണ് നമ്മുടെ ചാനലിൽ ചില പ്രത്യേകതദിവസങ്ങളിൽ.

വരുന്ന ഏഞ്ചൽ നമ്പറിനെ കുറിച്ച് ഇതിനു മുൻപ് പല വീഡിയോയും ചെയ്തിട്ടുണ്ട് അത്തരത്തിൽ നാളെ വരുന്നത് ട്രിപ്പിൾ ഫൈവ് എന്നും എയ്ഞ്ചൽ നമ്പർ ആണ് അതായത് നാളെ അഞ്ചാം മാസവും അഞ്ചാം തീയതിയും ആണ് അതുകൊണ്ടുതന്നെ പുലർച്ചയിൽ വരുന്ന 5 55 എന്ന സമയവും നാളെ വൈകിട്ട് വരുന്ന 5 55 എന്ന സമയവും ഒരു കാരണവശാലും ആരും തന്നെ പാഴാക്കരുത് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.