നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വർഷത്തെ അക്ഷയതൃതീയ വരുന്നത് മെയ് 10നാകുന്ന ഇനി അധികം ദിവസങ്ങൾ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം എന്നാൽ അക്ഷയതൃതീയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ കൂടി മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് നിരവധി ഉപയോഗങ്ങൾ ഓടുകൂടിയാണ് ഈ വർഷം അക്ഷയതൃതീയ കടന്നുവരുന്നത് അക്ഷയതൃതീയ നാളിൽ ഗജകേസരി യോഗവും രാജയോഗവും രൂപാന്തരപ്പെടുന്നു.
എന്ന കാര്യം ഓർക്കേണ്ടത് ആയിട്ടുണ്ട് അതിനാൽ തന്നെ ഈ സമയം അതായത് അക്ഷയതൃതീയ നാളിൽ ചന്ദ്രനും വ്യാഴവും കൂടിച്ചേർന്നിട്ടാണ് ഇത്തരത്തിൽ ഗജകെ യോഗത്തിന്റെയും രൂപം നൽകിയിരിക്കുന്നത് എന്ന കാര്യം ഓർക്കേണ്ടതായിട്ടുണ്ട് അതിനാൽ ജ്യോതിഷപ്രകാരം ചില കാര്യങ്ങൾ പരാമർശിക്കേണ്ടത് ആയിട്ടുണ്ട് ഗജകേസരിയോഗത്തെ.
പ്രധാനപ്പെട്ടതും ഐശ്വര്യപ്രദവുമായ യോഗങ്ങളിൽ ഒന്നായി തന്നെയാണ് ജോതിഷപ്രകാരം കണക്കാക്കപ്പെടുന്നതും ചന്ദ്രനും വ്യാഴവും ചേർന്നിട്ടാണ് ഗജകേസരിയോഗം രൂപപ്പെടുത്തുന്നതും എന്ന കാര്യം ഓർക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.