വരാഹി ദേവിയെ ഇങ്ങനെ പ്രാർത്ഥിച്ചാൽ… നടക്കില്ല എന്ന് കരുതിയ ആഗ്രഹങ്ങൾ പോലും നടന്നു കിട്ടും….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലേക്ക് പോകുന്നതിനു മുൻപും ഇന്നലെ നമ്മുടെ കൈവെള്ളയിൽ രാത്രിയിൽ ഉറങ്ങുന്നതിനു മുൻപേ നമ്പേഴ്സ് എഴുതിയ പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു അപ്പോൾ രാവിലെ ഉണരുമ്പോൾ ഒരു സ്പൂൺ പാലെടുത്ത് കയ്യിൽ തടവി വേണം അതിനുശേഷം കൈകൾ കഴുകാൻ എന്ന് ഞാൻ പറഞ്ഞിരുന്നു ഒരുപാട് പേർ പാലയില്ല.

എന്ത് ചെയ്യും എന്ന് ചോദിച്ചിട്ടുണ്ടായിരുന്നു പാലാണ് നമുക്ക് ഏറ്റവും നല്ല റിസൾട്ട് നൽകുന്നത് ഇനി പാലില്ല എന്നുണ്ടെങ്കിൽ റോസ് വാട്ടർ എല്ലാവരുടെയും വീട്ടിൽ ഉണ്ടായിരിക്കുമല്ലോ ഇല്ലെങ്കിൽ ഒരു ചെറിയ കുപ്പി റോസ് വാട്ടർ വാങ്ങിക്കുക ഒരു സ്പൂൺ റോസ് വാട്ടർ കയ്യിൽ തടവീട്ടിൽ നോർമൽ ആയിട്ട് നമ്മൾ കൈ കഴുകുന്നത് പോലെ കൈ കഴുകിയാൽ മതി.

   

ഇന്ന് പഞ്ചമ ദ്വീഥിയിൽ ചെയ്യേണ്ട ഒരു വഴിപാട്ടിനെ കുറിച്ചിട്ടാണ് പറയുന്നത് നാളെ പഞ്ചമി തീയതിയാണ് ഏപ്രിൽ 28 ഞായറാഴ്ച രാവിലെ 8 22നാണ് പഞ്ചമി സ്ഥിതി ആരംഭിക്കുന്നത് ഏപ്രിൽ 29 ആം തീയതി തിങ്കളാഴ്ച രാവിലെ 7 87 വരെയാണ് പഞ്ചമതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.