നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ തൊടുകുറി ന്യൂമറോളജി ഫലങ്ങളിലേക്ക് ഏവരെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നു ഇന്നത്തെ തൊടു കുറിയിൽ ശ്രീമഹാദേവന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും ചിത്രങ്ങളാണ് നമ്മൾ ഇവിടെ തൊടുകുറി ആയിട്ട് എടുത്തിരിക്കുന്നത് അതുപോലെതന്നെ ഈ പറഞ്ഞത് തങ്ങളോട് ചേർന്ന് യഥാക്രമം 1 2 നമ്പറുകളും കൊടുത്തിട്ടുണ്ട് അതുകൊണ്ടുതന്നെ ന്യൂമറോളജിയിൽ താല്പര്യമുള്ളവർക്ക്
.ഇവിടെ ചിത്രത്തിന് പകരം ഫേവറേറ്റ് നമ്പർ ഏതാണോ ആ നമ്പർ ഇതിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ് എന്നാൽ ചിത്രം എടുത്താലും നമ്പർ എടുത്താലും ഫലം ഒന്നു തന്നെയായിരിക്കും അപ്പോൾ ഇന്ന് ഇവിടെ ഇതിൽ നിന്നും നിങ്ങൾ ഒരു സങ്കടം പറഞ്ഞുകൊണ്ടും അല്ലെങ്കിൽ നിങ്ങൾ മനസ്സിനെ സ്വൈര്യം തരാത്ത ഒരു പ്രശ്നം പറഞ്ഞുകൊണ്ട് ഇതിൽ നിന്നും ഒരു നമ്പർ അല്ലെങ്കിൽ ചിത്രം തെരഞ്ഞെടുത്താൽ ആ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗണിതങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ഫലം പറയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.