നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷത്തിൽ നമുക്ക് 27 നക്ഷത്രങ്ങളാണ് ഉള്ളത് അതായത് അശ്വതി ഭരണി കാർത്തിക എന്നിങ്ങനെ തുടങ്ങി രേവതി വരെയുള്ള 27 നാളുകൾ ഈ 27 നാളുകളെയും മൂന്നുതരം ആയിട്ട് തരം തിരിച്ചിട്ടുണ്ട് അതായത് ദേവകണം അസുരഗണം മനുഷ്യനും എന്നിങ്ങനെ 9 വീതം നക്ഷത്രങ്ങളെ പിരിച്ചിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗണമാണ് മനുഷ്യനെ എന്ന് പറയുന്നതും ഒൻപത് നാളുകളാണ് മനുഷ്യനത്തിനുള്ള അതായത് പൂരം ഉത്രം പൂരാടം ഉത്രാടം പൂരുരുട്ടാതിയും ഉത്രട്ടാതിയും ഭരണിയും രോഹിണിയും തിരുവാതിര ഈ ഒമ്പതു നാളുകാരാണ് മനുഷ്യനത്തിൽപ്പെട്ട നക്ഷത്രക്കാർ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.