അതീവ ശക്തിയുള്ള വിഷ്ണുമായ മന്ത്രം ഏത് ആഗ്രഹം സാധിക്കാനും ഈ മന്ത്രം ജപിച്ചാൽ മതി…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നാം മനസ്സിലാക്കാൻ പോകുന്നത് അതീവ ശക്തിയേറിയ ഒരു മന്ത്രമാണ് അതിശക്തി ശാലിയായ വിഷ്ണുമായ ചാത്തന്റെയും മന്ത്രത്തെക്കുറിച്ചാണ് ഇന്നും ഇവിടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് രഹസ്യ വിഭാഗത്തിൽപ്പെടുന്ന ഈ മന്ത്രം അതീവശക്തിയേറിയതാണ് ഏതൊരു ഉപാസകനും വിഷ്ണുമായ മന്ത്രം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്.

കാർവർണൻ കോമളം എന്ന് തുടങ്ങുന്ന ധ്യാന ശ്ലോകം ആണ് കേരളത്തിലും തമിഴ്നാട്ടിലുമായി അനേകം ഉപാസകർ ഉള്ള മൂർത്തി തന്നെയാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ എന്നു പറയുന്നത് ചിലർ നിത്യ പൂജകൾ സാധനങ്ങളും ചെയ്തുവരുന്നുണ്ട് അവയിൽ കുട്ടിച്ചാത്തന്റെ മന്ത്രങ്ങളും മറ്റു ചാത്തന്മാരുടെ മന്ത്രങ്ങളും ഉണ്ട് പ്രജുല പ്രചാരം നേടാത്ത അനേകം ചാത്തന്മാർ ഉണ്ട് ആ ചാത്തന്മാർക്ക് ആ ചാത്തന്മാരുടെതായ മന്ത്രങ്ങളുമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.