നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്നതായി ചില കാര്യങ്ങളെക്കുറിച്ച് ഈ തൊടുപുഴയിലൂടെ വിശദമായിട്ട് തന്നെ മനസ്സിലാക്കാം കുടുംബം ജോലി ആരോഗ്യ സാമ്പത്തികം ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ബന്ധപ്പെട്ട് നിൽക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം അതിനായിട്ട് ഏവരും തന്നിരിക്കുന്നതായ ഈ നാലു ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക.
ആദ്യത്തേതും ഉപ്പൻ ആകുന്നു രണ്ടാമത്തെ ചിത്രം മുക്കുറ്റിയാണ് മൂന്നാമത്തേത് കാക്കയാകുന്നു നാലാമത്തെ ശങ്കുപുഷ്പം ആകുന്നു ഈ നാലോ ചിത്രങ്ങളിൽ ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക ഈ സമയം നിങ്ങളുടെ ഇഷ്ട ദേവതയെ മനസ്സിൽ ധ്യാനിച്ചു കൊണ്ടും അല്ലാതെയോ നിങ്ങൾക്ക് ചിത്രം തെരഞ്ഞെടുക്കാവുന്നതാണ് ആദ്യം ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിക്കുന്നവരാണ് എങ്കിൽ ഇഷ്ടദേവതയും ഒരു നിമിഷം മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഈ നാലു ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.