നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ എല്ലാവരുടെയും വീട്ടിൽ വരാറുള്ള ഒരു പക്ഷിയാണ് കാക്ക എന്ന് പറയുന്നത് കാക്കയെയും ഭൂമിയിലുള്ള ഒരു പക്ഷിയായിട്ട് എല്ലാം ഗരുഡപുരണം വിശേഷിപ്പിക്കുന്നത് കാക്ക പിതൃലോകത്തിൽ നിന്ന് വരുന്ന ഒരു പക്ഷിയാണ് നമ്മുടെ പിതൃക്കന്മാരുടെയും നമ്മുടെ പൂർവികന്മാരുടെയും ദൂതുമായിട്ട് ഭൂമിയിലേക്ക് എത്തുന്ന നമ്മളുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് എത്തുന്ന പക്ഷിയാണ് കാക്ക എന്ന് പറയുന്നത് .
അതുപോലെതന്നെയും യമ ലോകത്തിന്റെ കവാടത്തിൽ കാക്ക ഇരിക്കുന്നു എന്നാണ് പറയുന്നത് യമദേവനുമായിട്ട് വളരെയധികം ബന്ധപ്പെട്ട ഒരു പക്ഷിയാണ് കാക്ക എന്ന് പറയുന്നത് അതുകൊണ്ടാണ് നമ്മളുടെ പൂർവികന്മാർ നമ്മുടെ മുതിർന്ന വ്യക്തികൾ ഒക്കെ നമ്മളോട് പറയുന്നത് കാക്കയും ഉപദ്രവിക്കരുത് കാക്കയ്ക്ക് ആഹാരം നൽകണം കാക്കാം വീട്ടിൽ വന്നു കഴിഞ്ഞാൽ അത് കാണിക്കുന്ന ലക്ഷണങ്ങൾ നോക്കി മുൻകൂട്ടി കാര്യങ്ങൾ മനസ്സിലാക്കണം ശകുനം നോക്കി മനസ്സിലാക്കണം എന്നൊക്കെ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.