ഈ വസ്തുക്കൾ വീട്ടിൽ ഇരുന്നാൽ എത്ര പ്രാർത്ഥിച്ചാലും ഫലം കിട്ടില്ല! ഉടനെ എടുത്ത് മാറ്റുക!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിന്റെ നല്ലൊരു ശതമാനം സമയവും നമ്മൾ ചെലവഴിക്കുന്നത് നമ്മുടെ വീട്ടിൽ തന്നെയാണ് വീട് എന്ന് പറയുമ്പോൾ നമ്മളുടെ ഓരോ കഷ്ടപ്പാടിന്റെയും അരിമണികൾ നമ്മൾ ചേർത്തുവച്ച് ചേർത്തുവച്ചയും നമ്മുടെ സമ്പാദ്യം എല്ലാം ചേർത്തുവച്ച് നമ്മൾ തീർക്കുന്ന നമ്മുടെ സ്വന്തം ഭവനം നമ്മുടെ ഭവനത്തിൽ എല്ലാതരത്തിലുള്ള ഈശ്വരാധീനവും ഐശ്വര്യവും ഉണ്ടാകണം .

എന്നുള്ളത് നമ്മുടെ ഏറ്റവും വലിയ അല്ലെങ്കിൽ ഏറ്റവും അടിസ്ഥാനപരമായ ഒരു ആവശ്യം തന്നെയാണ് എന്നാൽ മാത്രമേ ആഭാവനത്തിൽ നിന്ന് നമ്മൾ ഒരു വഴിക്ക് ഇറങ്ങി പോകുമ്പോൾ ആ ഭവനത്തിൽ നിന്ന് നമ്മൾ ഒരു കാര്യത്തിന് പോകുമ്പോൾ കാര്യയം ലഭിക്കുവാൻ ഒക്കെ എല്ലാത്തരത്തിലുള്ള ആ ഒരു ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉയർച്ചയ്ക്കുള്ള ഒരു അവസരം .

   

ഒക്കെ നമുക്ക് ഉണ്ടാവുകയുള്ളൂ നമ്മളുടെ ഓരോ വ്യക്തിയുടെയും ഒരു ദിവസം ആരംഭിക്കുന്നത് ആ ദിവസത്തിന്റെ ആദ്യത്തെ 34 മിനിറ്റ് എന്ന് പറയുന്നത് ആ മനുഷ്യന്റെ ജീവിതത്തിന്റെ വളരെ അതികം സ്വാധീനിക്കുന്ന നിമിഷങ്ങൾ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.