നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷയത്തിൽ നിന്നും അഥവാ നാശത്തിൽ നിന്ന് ഒന്ന് തരണം ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം ക്ഷേത്രം എന്ന് സംസ്കൃത പദത്തിന്റെ അർത്ഥം ശരീരം എന്നാണ് ഭഗവത്ഗീതയിൽ അർത്ഥമാക്കുന്നത് അതിനാൽ ആകാരം എന്നുള്ളത് എന്തോ അത് എന്ന് അർത്ഥം ക്ഷേത്രത്തിൽ വരുന്നു സരളമായി പറഞ്ഞാൽ ദൈവത്തിന്റെയും രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങളെയാണ് ക്ഷേത്രങ്ങൾ എന്നു പറയുന്നത് .
കൂടാതെ താന്ത്രികതയുടെ അടിസ്ഥാനമായ ചക്ര അധിഷ്ഠിത നിർമ്മാണ രീതിയും വേദതാന്ദ്രികാ രീതികളാലും പൂജകളാലും പ്രതിഷ്ഠകളുള്ള ദേവാലയങ്ങൾ ക്ഷേത്രങ്ങൾ തന്നെയാണ് ക്ഷേത്രം എന്ന വാക്കിനെയും മറ്റൊരു നാമമായ അമ്പലം എന്നത് ദ്രാവിഡ പദങ്ങളായ അൻബം ഇല്ലം എന്നീ ദ്രാവിഡ പദങ്ങളിൽ നിന്നും രൂപം എടുത്തതാണ് .
പഞ്ചഭൂതങ്ങളാൽ ശരീരം നിർമ്മിക്കപ്പെട്ടു എന്നും ഈ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കാൻ അവയാണ് ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന ചന്ദനം തീർത്ഥം ദീപം ദീപം പുഷ്പം എന്നിവ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.