നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേത്രദർശനം എന്നാൽ നമ്മളിലെയും ഈശ്വരാധീനം അഥവാ നമ്മളിൽ കൂടിക്കൊള്ളുന്നതായ ആത്മാവാം ദൈവാംശത്തെയും ഉണർത്തുന്ന ഒരു പ്രക്രിയ തന്നെയാകുന്നു ഓരോ ക്ഷേത്രത്തിനും അവരുടേതായ ഒരു പ്രത്യേക ക്രമം ഉണ്ട് എന്നതും വസ്തുവും ആകുന്നു ചില ക്ഷേത്രങ്ങളുടെ രൂപകല്പന തന്നെ വ്യത്യസ്ത തന്നെയാകുന്നു ക്ഷേത്രത്തെയും ഒരു യന്ത്രം പോലെ രൂപകല്പന ചെയ്യുന്നു .
നമ്മളിലെ ദോഷം മാറ്റിയും ക്ഷേത്രദർശനം നടത്തണമെന്നുള്ള കാര്യം ഓർക്കുക ഇതിനാൽ തന്നെ നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം നൽകുന്നു മനസ്സിൽ എത്ര വലിയ ദുഃഖങ്ങളുടെ ക്ഷേത്രദർശനം നടത്തിയാൽ പോലും തീർച്ചയായിട്ടും മനസ്സിലേക്ക് സ്വസ്ഥദാസമാധാനം എന്നിവ കടന്നുവരുക തന്നെ ചെയ്യും എന്ന് ക്ഷേത്രത്തിൽ പോകുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.