നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശനിദേവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരാമർശിക്കേണ്ടതായിട്ട് ഉണ്ട് അതെ കുറിച്ചിട്ടാണ് ഈ വീഡിയോ ഏപ്രിൽ 20 ശനിയാഴ്ച ചന്ദ്രൻ ചിങ്ങത്തിനു ശേഷം കന്നി രാശിയിലേക്കാണ് നീങ്ങാൻ ആയിട്ട് പോകുന്നത് അതിനാൽ തന്നെ ചൈത്രം മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശി തിതി കൂടിയാണ് ഇന്നേദിവസം ഈ ദിവസം ദ്രവയോഗം ത്രീപുഷ്കരയോഗം പൂരം നക്ഷത്രം എന്നിവയുടെ.
ശുഭകരമായിട്ടുള്ള സംയോജനം സംഭവിക്കുന്നത് ആകുന്നു അതിനാൽ ഇന്നത്തെ ഈ ദിവസത്തെ അത്രമേൽ പ്രാധാന്യമുണ്ട് ജ്യോതിഷ പ്രകാരം നോക്കുകയാണെന്ന് ഉണ്ടെങ്കിൽ ചില രാശിക്കാർക്ക് വളരെയധികം സൗഭാഗ്യങ്ങൾ ഇതിനാൽ ജീവിതത്തിലേക്ക് കടന്നുവരുന്നു എന്ന കാര്യം ഓർക്കുക അവരുടെ ജീവിതത്തിൽ അനുകൂലമായിട്ടുള്ള കാര്യങ്ങൾ .
ശനി മൂലം ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം ഇത്തരത്തിൽ സൗഭാഗ്യം വന്നുചേരുവാൻ ആയിട്ട് പോകുന്നത് എന്ന് പരാമർശിക്കുവാൻ സാധിക്കുക തന്നെ ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.