നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം തന്റെ ശക്തിയാലും ഭക്തരോട് പെട്ടെന്ന് തന്നെ ആഗ്രഹങ്ങൾ നടത്തി കൊടുക്കുന്നതിന് ഹനുമാൻ സ്വാമിയും ജീവിതത്തിന്റെയും ഭാഗം തന്നെയാകുന്നു ഭഗവാനെ പ്രസാദിപ്പിക്കുവാൻ ശ്രീരാമ നാമം മാത്രം മതി എന്ന കാര്യം ഏവർക്കും അറിയാം വേഗത്തിൽ ഏത് കാര്യവും ഭഗവാൻ നടത്തിത്തരുകയും ചെയ്യും ഹനുമാൻ സ്വാമിയുടെ ജന്മദിനം ഹനുമാൻ ജയന്തി ആയിട്ട് ഏവരും ആഘോഷിക്കുന്നതും ആണ്.
എല്ലാ വർഷവും ചരിത്ര മാസത്തിലെ ശുക്ല പൗർണമി ദിനത്തിലാണ് ഹനുമാൻ ജയന്തി വരുന്നത് ഈ വർഷം ഹനുമാൻ ജയന്തി വരുന്നത് രണ്ടായിരത്തിയും 24 ഏപ്രിൽ 23 ചൊവ്വാഴ്ച യാകുന്നു ഈ പ്രത്യേകമായ ദിവസത്തിൽ ഭക്തർ ഹനുമാൻ സ്വാമിയെ പ്രത്യേകം ആരാധിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു ഭഗവാന്റെ പ്രീതി ഇതിലൂടെയും ഓരോ ഭക്തർക്കും ലഭിക്കുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.