നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൊതുവായിട്ട് ഒട്ടുമിക്ക പേരും ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മാറുവാൻ അല്ലെങ്കിൽ പലതരത്തിലുള്ള പ്രയാസങ്ങൾക്കും വേണ്ടിയും പല വഴിപാടുകളും നടത്താറുണ്ട് അത്തരത്തിൽ തിങ്കളാഴ്ച തോറും മുടങ്ങാതെ ശിവനെ ധാര നടത്തുന്ന ഒരു പ്രയോജനവുമില്ല ഇനി ശനിയാഴ്ചകളിൽ ധർമ്മശാസ്താവിനെ നീരാഞ്ജനം തെളിയിക്കും ദുരിത ദുഃഖങ്ങൾക്ക് ഒരു കുറവും.
എല്ലാം ജന്മനക്ഷത്ര ദിനങ്ങളിൽ മറക്കാതെ തന്നെ ഗണപതിഹോമം നടത്താറുമുണ്ട് എന്നിട്ടും തടസ്സങ്ങൾ ഒന്നും തന്നെയും ഒഴിഞ്ഞു പോകാറില്ല ഇങ്ങനെ പരിതപിക്കുന്ന ആളുകളുടെ എണ്ണത്തിനും ഒരു കുറവുമില്ല പണം മുടക്കി വെളിപാട് നടത്തിയാൽ എന്തു പ്രശ്നവും പരിഹരിക്കാം എന്ന തെറ്റിദ്ധാരണയിൽ ജീവിക്കുന്നവരാണ് ഇവർ എന്ന് പറയാതെ തന്നെ നിവർത്തിയില്ല ഈ ചിന്തയാണ് ആദ്യം തന്നെ നമ്മൾ മാറ്റേണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.